ദേശീയം2 years ago
9500 കിലോ ഭാരം; വെങ്കലത്തില്‍ നിര്‍മ്മിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ടുനിര്‍മ്മിച്ച അശോകസ്തംഭത്തിന് 6. 5 മീറ്റര്‍ നീളവും 9,500 കിലോ ഭാരവുമുണ്ട് അനാച്ഛാദനത്തിനിടെ പ്രധാനമന്ത്രി പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളികളുമായി സംവദിക്കുകയും...