കേരളം3 years ago
ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സീന് നൽകി; നഴ്സ് പുഷ്പലതയെ ആദരിച്ച ആരോഗ്യവകുപ്പ് മന്ത്രി നേരിട്ടെത്തി
ഏഴര മണിക്കൂറില്‍ 893 പേര്‍ക്കു വാക്സിന് നല്കിയ നഴ്സിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പുഷ്പലതയെ അഭിനന്ദിക്കാനാണ് മന്ത്രി എത്തിയത്. ചെങ്ങന്നൂര്‍ ജില്ലാ...