ദേശീയം3 years ago
കോവിഷീല്‍ഡിന് 84 ദിവസത്തെ ഇടവേള; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി
കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തൊഴിലാളികള്‍ക്കു രണ്ടാം ഡോസ്...