കേരളം3 years ago
ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം; സമയം രാത്രി എട്ടുമുതൽ പത്തുവരെ മാത്രം
ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കാവൂ എന്നാണ് നിർദേശം....