കാലാവസ്ഥ2 years ago
കൊടുംചൂട്; യു.പിയിൽ 54 മരണം, 400 പേർ ആശുപത്രിയിൽ
കൊടുംചൂടിൽ യു.പിയിലെ ബല്ലിയ ജില്ലയിൽ 72 മണിക്കൂറിനിടെ 54 പേർ മരിച്ചു. 400ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണകാരണം പലതാണെങ്കിലും ഉയർന്ന ചൂടും കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് യു.പിയിൽ. പലയിടത്തും 40...