ദേശീയം3 years ago
രാജ്യത്ത് 600 മെഡിക്കല്‍ കോളജുകള്‍ കൂടി വേണമെന്ന് നിതിന്‍ ഗഡ്കരി
രാജ്യത്ത് 600 മെഡിക്കല്‍ കോളജുകളും എംയിസ് പോലുള്ള 50 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 200 സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും കൂടി വേണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മെഡിക്കല്‍-വിദ്യാഭ്യാസ മേഖലയില്‍ പൊതു, സ്വകാര്യ പങ്കാളിത്ത സംവിധാനം ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....