തൊഴിലവസരങ്ങൾ3 years ago
യൂണിയന് ബാങ്കില്‍ 347 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 347 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. ഒഴിവും യോഗ്യതയും ചുവടെ:...