കേരളം10 months ago
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 30 വര്‍ഷം കഠിന തടവ്; മൂന്നുലക്ഷം രൂപ പിഴ
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവ്. മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത ( മഞ്ജു -36)യെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷല്‍ പോക്സോ...