ദേശീയം3 years ago
യുവതിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ കുത്തിവെച്ചത് മൂന്ന് വാക്സിനുകള്‍; വിചിത്ര സംഭവത്തിൽ അന്വേഷണം
മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിചിത്രസംഭവം. 28കാരിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണ വാക്സിന് കുത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. താനെയിലെ ആനന്ദ്നഗറിലെ വാക്സിന് കേന്ദ്രത്തിലാണ് സംഭവം. ഭര്‍ത്താവിനോട് നടന്ന സംഭവം 28കാരി...