കേരളം2 years ago
മാർച്ച് 28നും 29നും ബാങ്ക് പണിമുടക്ക്
മാർച്ച് 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള് കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന് അറിയിച്ചു. ബാങ്ക്...