കേരളം11 months ago
ഷൊര്‍ണൂരില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചു, 20 പേര്‍ക്കു പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടിയുടെ ആഘാതത്തിൽ പലരും പുറത്തേക്ക് തെറിച്ചു വീണു. വൻദുരന്തം ഒഴിവായത് തലനാരിഴക്കാണ്. അപകടം വരുത്തി വച്ചത് ചിറയത്ത് ബസാണെന്ന് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ പരിശോധനയ്ക്ക്...