കേരളം2 years ago
ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ സംസ്കാരം ഇന്ന് ; മൂന്ന് മണിക്ക് ട്വന്റി 20 നഗറിൽ പൊതുദർശനം
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി കോട്ടയത്തേക്ക് കൊണ്ട് പോയ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോട്ടയം മെഡിക്കൽ കോളജിലാണ്...