ദേശീയം3 years ago
ചരിത്രം കുറിച്ച് സിന്ധു; ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം
രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി പി വി സിന്ധു. ടോക്യോയില്‍ വെങ്കലം നേടിയതോടെയാണ് സിന്ധു നേട്ടത്തിനുടമയായത്. റിയൊ ഒളിംപിക്സില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ടോക്യോയില്‍ മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍...