ദേശീയം2 years ago
രാജ്യത്ത് കോവിഡ് വാക്സിനേഷന് 150 കോടി പിന്നിട്ടു
രാജ്യത്ത് കോവിഡ് വാക്സിനേഷന് 150 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുദിവസത്തിനിടെ 1.5 കോടി കുട്ടികളാണ് വാക്സിന് സ്വീകരിച്ചത്. പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനം പേരും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളില്‍...