കേരളം3 years ago
സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നു; കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം
പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങും...