കേരളം4 years ago
രണ്ട് മാസമായി ശമ്ബളം കിട്ടിയിട്ടില്ല; എറണാകുളത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍
എറണാകുളം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ രണ്ടു മാസമായി ശമ്ബളം നല്‍കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ കണ്ടെത്തിയ ഏജന്‍സി ജീവനക്കാര്‍ക്ക് ശമ്ബളം ലഭ്യമാക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ്...