കേരളം2 years ago
മകനെ മര്‍ദിക്കുന്നത് തടയാനെത്തി; പിതാവ് മര്‍ദനമേറ്റ് മരിച്ചു
മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവിനെ മർദിച്ച് കൊന്നു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ആലങ്ങാട് നീറിക്കോടാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം....