കേരളം2 years ago
വിഴിഞ്ഞത്ത് മാധ്യമപ്രവർത്തകർക്ക് അതിക്രൂരമർദ്ദനം; കേരള പത്രപ്രവർത്ത അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും, ആക്രമിക്കുകയും, ക്യാമറകൾ തല്ലി തകർക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ കണ്ടെത്തി, അവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള പത്രപ്രവർത്ത അസോസിയേഷൻ ആവശ്യപ്പെട്ടു....