Connect with us

കാലാവസ്ഥ

കൊടുംചൂട്; യു.പിയിൽ 54 മരണം, 400 പേർ ആശുപത്രിയിൽ

കൊടുംചൂടിൽ യു.പിയിലെ ബല്ലിയ ജില്ലയിൽ 72 മണിക്കൂറിനിടെ 54 പേർ മരിച്ചു. 400ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണകാരണം പലതാണെങ്കിലും ഉയർന്ന ചൂടും കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് യു.പിയിൽ. പലയിടത്തും 40 ഡിഗ്രിക്ക് മുകളിലാണ് താപനില.

പനി, ശ്വാസതടസം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. ആശുപത്രികൾക്ക് ആവശ്യമായ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്ജൂൺ 15ന് 23 പേർ, 16ന് 20, ഇന്നലെ 11 എന്നിങ്ങനെയാണ് ബല്ലിയ ജില്ല ആശുപത്രിയിൽ മരിച്ചവരുടെ കണക്ക്. സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ബ്രിജേഷ് പതക് പറഞ്ഞു. മരിച്ച പലർക്കും നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും എന്നാൽ, ചൂട് വർധിച്ചതോടെ നില വഷളാവുകയായിരുന്നെന്നും അധികൃതർ പറ‍യുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version