Connect with us

ദേശീയം

ലൈംഗിക പീഡനക്കേസുകള്‍ അടിച്ചമര്‍ത്തുന്നത് അനുവദിക്കാനാവില്ല :സുപ്രീംകോടതി

Published

on

n257074562275d461aa81d6d887e59d188173dd5427d10bdfea77401c7d80dc78779d22526

തുടര്‍ന്ന് ജില്ലാ ജഡ്ജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ജഡ്ജിക്കെതിരായ ലൈംഗിക പീഡന കേസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂനിയര്‍ ജുഡീഷ്യല്‍ ഓഫീസറുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് തനിക്കെതിരായ അച്ചടക്ക നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ജില്ലാ ജഡ്ജി ആവശ്യപ്പെട്ടത്‌.

 

ലൈംഗിക പീഡന ആരോപണങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന്‌ നിരീക്ഷിച്ചുകൊണ്ട് ബെഞ്ച് അപേക്ഷ നിരസിച്ചു.

‘നിങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വീഴാന്‍ കഴിയുന്ന വളരെ നേര്‍ത്ത ഹിമപാതത്തിലാണ് നടക്കുന്നത്.അന്വേഷണത്തിനൊടുവില്‍ നിങ്ങള്‍ കുറ്റവിമുക്തനായേക്കാം. ജഡ്ജിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബാലസുബ്രഹ്മണ്യത്തോട് ബെഞ്ച് പറഞ്ഞു

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version