Connect with us

കേരളം

ന​ഷ്ട​പ​രി​ഹാ​രം നൽകിയില്ലെങ്കിൽ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടും; മ​ര​ട് ഫ്ലാറ്റ് നി​ർ​മാ​താ​ക്ക​ൾ​ക്ക് സു​പ്രീം​കോ​ട​തിയുടെ മു​ന്ന​റി​യി​പ്പ്

Published

on

158

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വൈ​കു​ന്ന വി​ഷ​യ​ത്തി​ൽ മ​ര​ട് ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ൾ​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റ് വാ​ങ്ങി വ​ഞ്ചി​ത​രാ​യ ആ​ളു​ക​ൾ​ക്ക് ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ൾ ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ പ​കു​തി ഒ​രാ​ഴ്ച​യ്ക്ക​കം കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

തു​ക കെ​ട്ടി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ഉ​ത്ത​ര​വി​ടേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​സ് ഫെ​ബ്രു​വ​രി 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ൾ ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

115 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ ന​ൽ​കേ​ണ്ട​ത്. ഈ ​തു​ക​യും സ​ർ​ക്കാ​ർ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും ന​ൽ​ക​ണ​മെ​ന്നും ഇ​തി​ന് പു​റ​മേ ഫ്ലാ​റ്റ് പൊ​ളി​ക്കാ​ൻ ചി​ല​വാ​ക്കി​യ തു​ക​യും ന​ൽ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version