Connect with us

കേരളം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍

Published

on

Thiruvananthapuram Municipal Corporation

അഭിമാന പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനിൽ ഇടതുമുന്നണിക്ക് മിന്നുന്ന വിജയം. കേവല ഭൂരിപക്ഷത്തിന് പുറത്ത് ഒരു സീറ്റ് കൂടി അധികം നേടിയാണ് ഇടതുമുന്നണി തലസ്ഥാനത്ത് ഭരണം പിടിച്ചത്. 35 സീറ്റ് നേടി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതി പ്രചാരണ ഘട്ടത്തിൽ ഉടനീളം ഉണ്ടായിരുന്നെങ്കിലും പത്ത് സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഫലം വന്നപ്പോൾ തകര്‍ന്നടിഞ്ഞു. നൂറ് വാര്‍ഡിൽ മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചിട്ടുണ്ട് 

എല്‍.ഡി.എഫ്

കവിത എല്‍.എസ്്(കഴക്കൂട്ടം)
എം. ബിനു(ചന്തവിള)
ഡി. രമേശന്‍(കാട്ടായിക്കോണം)
സ്റ്റാന്‍ലി ഡിക്രൂസ്(ശ്രീകാര്യം)
ആതിര എല്‍.എസ്(ഉള്ളൂര്‍)
എല്‍.എസ് സാജു(ഇടവക്കോട്)
ആശാ ബാബു(ഞാണ്ടൂര്‍കോണം)
അംശു വാമദേവന്‍(കേശവദാസപുരം)
ഡി.ആര്‍ അനില്‍(മെഡിക്കല്‍ കോളേജ്)
പി.കെ രാജു(പട്ടം)
റിനോയ് ടി.പി(മുട്ടട)
എസ് ജയചന്ദ്രന്‍ നായര്‍(കുടപ്പനക്കുന്ന്)
എം.എസ് കസ്തൂരി എം.എസ് കസ്തൂരി
ഡോ. റീന കെ.എസ്(നന്ദന്‍കോട്)
പി. രാജന്‍(പാളയം)
മാധവദാസ്(തൈക്കാട്)
രാഖി രവികുമാര്‍(വഴുതക്കാട്)
പി. ജമീല(പേരൂര്‍ക്കട)
രമ(കാച്ചാണി)
ജി. ഹെലന്‍(വാഴോട്ടുകോണം)
പാര്‍വതി ഐ.എം(വട്ടിയൂര്‍ക്കാവ്)
കൃഷ്ണകുമാര്‍(വലിയശാല)
ബിന്ദു മേനോന്‍ എല്‍.ആര്‍(ആറന്നൂര്‍)
ആര്യ രാജേന്ദ്രന്‍ എസ്(മുടവന്‍മുഗള്‍)
ഡി. ശിവന്‍കുട്ടി(പുഞ്ചക്കരി)
വി. പ്രമീള(പൂങ്കുളം)
സിന്ധു(വെങ്ങാനൂര്‍)
സമീറ എസ് മിഹദാദ്(വിഴിഞ്ഞം)
വി.എസ് സുലോചനന്‍(അമ്പലത്തറ)
വിജയകുമാരി വി(കമലേശ്വരം)
സജുലാല്‍(കളിപ്പാംകുളം)
ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍(ആറ്റുകാല്‍)
സലീം(പുത്തന്‍പള്ളി)
മുഹമ്മദ് ബഷീര്‍(മാണിക്യവിളാകം)
സുധീര്‍(ബീമാപള്ളി ഈസ്റ്റ്)
രാജേന്ദ്രന്‍(മുട്ടത്തറ)
വിജയകുമാര്‍(ശ്രീവരാഹം)
സി. ഹരികുമാര്‍(തമ്പാനൂര്‍)
ഗായത്രി എസ് നായര്‍(വഞ്ചിയൂര്‍)
ശാന്ത എം(ചാക്ക)
അയറിന്‍(വലിയതുറ)
ഷാജിദ നാസര്‍(വള്ളക്കടവ്)
സാബു ജോസ്(വെട്ടുകാട്)
ഗോപകുമാര്‍(കടകംപള്ളി)
സുജാദേവി(പേട്ട)
ശരണ്യ എസ്.എസ്(കണ്ണമൂല)
അജിത്കുമാര്‍(അണമുഖം)
നാജ(കുളത്തൂര്‍)
ശ്രീദേവി എ(ആറ്റിപ്ര)
ജിഷ ജോണ്‍(പൗണ്ടുകടവ്)
വിക്രമന്‍(പള്ളിത്തുറ)
എന്‍.ഡി.എ
ബിന്ദു എസ്.ആര്‍(ചെറുവക്കല്‍)
ഗായത്രിദേവി(ചെല്ലമംഗലം)
ഉദയന്‍(ചെമ്പഴന്തി)
അര്‍ച്ചന മണികണ്ഠന്‍(പൗഡിക്കോണം)
വി. മീനാ ദിനേഷ്(ചെട്ടിവിളാകം)
മധുസൂധനന്‍ നായര്‍(ശാസ്തമംഗലം)
സുമി.എസ്.എസ്(കാഞ്ഞിരംപാറ)
രാജലക്ഷ്മി(തുരുത്തുമൂല)
നന്ദഭാര്‍ഗവ്(നെട്ടയം)
പത്മ(കൊടുങ്ങാനൂര്‍)
ഗിരികുമാര്‍(പി.റ്റി.പി നഗര്‍)
പത്മലേഖ(പാങ്ങോട്)
കെ.അനില്‍കുമാര്‍(തിരുമല)
ദേവിമ(വലിയവിള)
വി.വി രാജേഷ്(പൂജപ്പുര)
ഷീജ മധുസൂധനന്‍ നായര്‍(ജഗതി)
മഞ്ജു(കരമന)
ജയലക്ഷ്മി പി.എസ്(തൃക്കണ്ണാപുരം)
ദീപിക യു(നേമം)
ഗോപകുമാര്‍(പൊന്നുമംഗലം)
പി.വി മഞ്ജു(പുന്നയ്ക്കാമുഗള്‍)
ആശാനാഥ് ജി.എസ്(പാപ്പനംകോട്)
സൗമ്യ എല്‍(എസ്റ്റേറ്റ്)
അജിത്ത് കുമാര്‍(നെടുങ്കാട്)
വി.ശിവകുമാര്‍(കാലടി)
ശ്രീദേവി എസ്.കെ(മേലാംകോട്)
മോഹനന്‍(വെള്ളാര്‍)
സത്യവതി(തിരുവല്ലം)
സിമി റാണി(ചാല)
സുരേഷ്(മണക്കാട്)
മോഹനന്‍ നായര്‍(കുര്യാത്തി)
രാജേന്ദ്രന്‍ നായര്‍(ശ്രീകണ്‌ഠേശ്വരം)
അശോക് കുമാര്‍(പാല്‍കുളങ്ങര)
കുമാരന്‍ നായര്‍(കരിക്കകം)

യു.ഡി.എഫ്
വനജ രാജേന്ദ്രബാബു(മണ്ണന്തല)
ജോണ്‍സണ്‍ ജോസഫ്(നാലാഞ്ചിറ)
സതികുമാരി(കവടിയാര്‍)
ശ്യാംകുമാര്‍(കുറവന്‍കോണം)
മേരി പുഷ്പം.എ(കുന്നുകുഴി)
സി. ഓമന(മുല്ലൂര്‍)
മിലാനി(ബീമാപള്ളി)
പത്മകുമാര്‍(പെരുന്താന്നി)
സെറാഫിന്‍(ശംഖുമുഖം)
സുരേഷ്‌കുമാര്‍ എസ്(ആക്കുളം)

മറ്റുള്ളവര്‍
സുരകുമാരി ആര്‍(കിനാവൂര്‍)
പനിയടിമ(കോട്ടപ്പുറം)
നിസാമുദ്ദീന്‍ എം(ഹാര്‍ബര്‍)
മേരി ജിപ്‌സി(പൂന്തുറ)
ജാനകി അമ്മാള്‍(ഫോര്‍ട്ട്)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version