Connect with us

കേരളം

ശ്രീരാമനും സീതയുമായി വിദ്യാര്‍ത്ഥികള്‍, സ്കൂളിലേക്ക് എത്തിയത് അമ്പും വില്ലുമേന്തി; പരാതിയുമായി എസ്എഫ്ഐ

Published

on

Screenshot 2024 01 22 160052

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി പത്തനംതിട്ട പന്തളത്തെ അമൃത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളെത്തിയത് ശ്രീരാമ, സീത വേഷധാരികളായി. അമ്പും വില്ലുമേന്തിം കയ്യിലേന്തിയാണ് കുട്ടികളെത്തിയത്. പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി സ്കൂളില്‍ നടക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ശ്രീരാമന്‍റെയും സീതയുടെയും വേഷമണിഞ്ഞെത്തിയതെന്നാണ് വിവരം.

പ്രൈമറി ക്ലാസിലെ കുട്ടികളും മുതിര്‍ന്ന ക്ലാസിലെ കുട്ടികളും ശ്രീരാമ, സീത വേഷത്തിലാണ് എത്തിയത്. അതേസമയം, സ്കൂള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികളെ വേഷം കെട്ടിച്ചത് മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന നടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പറഞ്ഞു. അതേസമയം, ശ്രീകൃഷ്ണജയന്തി ഉള്‍പ്പെടെ എല്ലാം സ്കൂളില്‍ ആഘോഷിക്കാറുണ്ടെന്ന് അമൃത സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എസ്എഫ്ഐ നിലപാട് കാര്യമാക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version