Connect with us

കേരളം

സംസ്ഥാന ഹോർട്ടികൾച്ചർ മിഷനിൽ നിയമനം

Published

on

52

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് ഫീൽഡ് കൺസൾട്ടൻസി (5 എണ്ണം) ഫീൽഡ് അസിസ്റ്റന്റ് (2 എണ്ണം )എന്നീ പ്രോജക്ട് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

പ്രതിമാസ മൊത്ത വേദന അടിസ്ഥാനത്തിൽ ബി. എ സ്. സി അഗ്രി യോഗ്യതയുള്ളവരെ ഫീൽഡ് കൺസൾട്ടൻ്റ് ആയും (27000 രൂപ )വി എച്ച് എസ് സി അഗ്രി യോഗ്യതയുള്ളവരെ ഫീൽഡ് അസിസ്റ്റന്റ് ആയും (21,000 രൂപ)നിയ മിക്കുന്നതാണ്. പ്രായപരിധി 40 വയസ്.

നിയമനം ലഭിക്കുന്നവർ കേരളത്തിലെവിടെയും സേവനം അനുഷ്ഠിക്കുവാൻ സന്നദ്ധരായിരിക്കണം. നിലവിൽ കാസർഗോഡ്, മലപ്പുറം,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴിവുണ്ട്.

ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ തപാൽ ഇമെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി 08. 02 2021. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള, യൂണിവേഴ്സിറ്റി പി. ഒ, തിരുവനന്തപുരം 34, ഫോൺ 0471 2330856, 23 30857, infoshmkerala@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് എന്ന്‌ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version