Connect with us

ദേശീയം

സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കും

Published

on

images 32

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 400 വിരമിച്ച ഡോക്ടര്‍മാരെയാണ് താൽക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയം സേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിതയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. 11 മാസത്തേക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് നിയമിക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുകയും മറ്റു ആശുപത്രികള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും നല്‍കിവരുന്നുണ്ട്.

എ.എഫ്.എം.എസ് ഇതിനകം വിവിധ ആശുപത്രികളിൽ അധികമായി ഡോക്ടർമാരെ വിന്യസിച്ചിട്ടുണ്ട്. ഷോർട്ട് സർവീസസ് കമ്മീഷൻഡ് ഡോക്ടർമാരുടെ കാലാവധി 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഇത് ഡോക്ടർമാരുടെ ആകെ സംഖ്യ 238 ആയി വർദ്ധിപ്പിച്ചു. എ.എഫ്.എം.എസിൽ നിന്ന് അടുത്തിടെ വിരമിച്ച മെഡിക്കൽ പ്രൊഫഷണലുകളെയും വീണ്ടും നിയമിച്ചു.

കൂടാതെ, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇ-സഞ്ജീവനി ഒപിഡി വഴി ഓൺ‌ലൈനായി സൗജന്യ കൺസൾട്ടേഷൻ നൽകുന്നതിന് മുൻ പ്രതിരോധ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. https://esanjeevaniopd.in/ എന്ന വെബ്‌സൈറ്റിൽ ഈ സേവനം ലഭിക്കും.

മുൻ സൈനികരെയും അവരുടെ ആശ്രിതരെയും പരിചരിക്കുന്നതിനായി 51 എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിൽ (അധിക കോവിഡ് രോഗികൾ ഉള്ള ക്ലിനിക്കുകളിൽ) രാത്രി ഡ്യൂട്ടിക്ക് മൂന്ന് മാസത്തേക്ക് അധിക കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version