Connect with us

കേരളം

മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല നട അടച്ചു

Published

on

sabarimala 2

മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെയോടെ അടച്ചു. രാജപ്രതിനിധിയോടെപ്പം തിരുവാഭരണ സംഘം മടക്ക യാത്ര ആരംഭിച്ചു. കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം 12 ന് ആണ് ഇനി നട തുറക്കുക.

ഈ വർഷത്തെ മകരവിളക്ക് തീര്‍ഥാടനം പൂർത്തിയാക്കി ശബരിമല നട ഇന്ന് രാവിലെ 6.30ന് ആണ് അടച്ചത് . രാവിലെ അഞ്ചിന് നട തുറന്ന് പതിവ് പൂജകൾക്കു ശേഷം തിരുവാഭരണ പേടകo പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. തുടർന്നാണ് പന്തളം രാജപ്രതിനിധി സോപാനത്തെത്തി ദർശനം നടത്തിയത്.

രാജ പ്രതിനിധിക്ക് മാത്രമാണ് ദർശനം ഉണ്ടായിരുന്നത്. പിന്നീട് പതിനെട്ടുപടിയുടെ താഴെവച്ച് മേൽശാന്തി ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറി. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിന്റെ താക്കോലും മേല്‍ശാന്തിക്ക് രാജപ്രതിനിധി തിരികെ നല്‍കുകയും ചെയ്തു.

ഇതോടെയാണ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് പരിസമാപ്തിയായത്. തിരുവാഭരണ സംഘം 23 ന് രാവിലെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ എത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version