Connect with us

Uncategorized

1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ സന്ദേശം; തട്ടിപ്പെന്ന് കരുതി മൈന്‍ഡ് ചെയ്തില്ല

Published

on

https   cdn.cnn .com cnnnext dam assets 190827005111 australia lotto restricted

കൊറോണക്കാലമായതിനാല്‍ തട്ടിപ്പിന് ഒട്ടും പഞ്ഞമില്ല. പല രീതിയിലുള്ള തട്ടിപ്പുകള്‍ ഇക്കാലത്ത് വ്യാപകമായുണ്ട്.

ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ വഴിയും എസ്.എം.എസ് വഴിയും അറിയിച്ചപ്പോള്‍ തട്ടിപ്പെന്ന് കരുതി യുവതി മൈന്‍ഡ് ചെയ്യാതെ വിട്ടു.

എന്നാല്‍ കത്തിലൂടെ വിവരം അറിഞ്ഞപ്പോഴാണ് യാഥാര്‍ത്ഥ്യം യുവതി അംഗീകരിച്ചത്. ഓസ്‌ട്രേലിയയിലാണ് സംഭവം. 1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന ഇ-മെയില്‍ സന്ദേശം കണ്ട യുവതി തന്നെ പറ്റിക്കാനാവില്ലെന്ന ഭാവത്തോടെ മെയില്‍ ശ്രദ്ധിച്ചില്ല.

തുടര്‍ച്ചയായി വന്ന മെയിലുകളെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നീട് കത്തിലുടെ കാര്യം അറിഞ്ഞപ്പോള്‍ ആണ് യുവതി വിശ്വസിച്ചത്.

ദലോട്ട് എന്ന ലോട്ടറി സൈറ്റില്‍ നിന്ന് നവംബര്‍ 20ന് ലോട്ടറിയെടുത്തിരുന്നതായി യുവതി ഓര്‍മിക്കുന്നത് അപ്പോഴാണ്. മൊബൈലില്‍ ആപ്പ് തുറന്നു നോക്കിയപ്പോള്‍ അതിലും വിജയത്തെ കുറിച്ചുള്ള അറിയിപ്പ് കണ്ടു.

ലോട്ടറി തട്ടിപ്പിന് ഇരയാവാത്തതില്‍ സന്തോഷമുണ്ടെന്നും ഇത്തരം മെയിലുകളുടെയും എസ്.എം.എസ്സുകളുടെയും ആധികാരികത ഇനിയും ഉറപ്പുവരുത്തുമെന്നും ലോട്ടറിയിലൂടെ ലഭിച്ച പണം വാര്‍ധക്യ കാലത്തേക്ക് മാറ്റിവെക്കാനാണ് തീരുമാനമെന്നും യുവതി പറഞ്ഞു .

 

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version