കേരളം
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 20. വിവരങ്ങള്‍ക്ക്: www.keralapsc.gov.in
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫെക്‌ഷ്യസ് ഡിസീസസ്-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ രചന ശരീര-ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ രസശാസ്ത്ര ഭൈഷജ്യകല്പന-ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം അസിസ്റ്റന്റ് മാനേജര്‍-കേരള പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്)-കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റേഡിയോഗ്രാഫര്‍ ഗ്രേഡ് II-മെഡിക്കല്‍ വിദ്യാഭ്യാസം ഫിനാന്‍സ് മാനേജര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്.
സിസ്റ്റം അനലിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാര്‍ക്കറ്റിങ് ഫെര്‍ട്ടിലൈസര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ (ഓയില്‍ സീഡ്‌സ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ (സ്പൈസസ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ഓഫീസ് മാനേജര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് എന്‍ജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സെക്യുരിറ്റി ഗാര്‍ഡ്-കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്ബനി ലിമിറ്റഡ് ഫീല്‍ഡ് ഓഫീസര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. എന്നിങ്ങനെയാണ് തസ്തികകൾ.