Connect with us

കേരളം

കൊ​ടി തോ​ര​ണ​ങ്ങ​ൾ​ക്ക് വി​ല​ക്ക്: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു നി​ര്‍​ദേ​ശം

Published

on

93

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്.

പൊ​തു​സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ നീ​ക്കാ​നാ​യി ക​ള​ക്ട​ര്‍​മാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും കോ​വി​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ലാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വൈ​കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സ്റ്റേ​റ്റ് അ​റ്റോ​ണി വി​ശ​ദീ​ക​രി​ച്ചു. റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ​യ​വും തേ​ടി. ഇ​ത് അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി ഹ​ര്‍​ജി​ക​ള്‍ മാ​ര്‍​ച്ച് 24ലേ​ക്ക് മാ​റ്റി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര്‍​ജി​ക​ളി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version