Connect with us

കേരളം

പോസ്റ്റൽ വോട്ട് ഇന്നു മുതൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published

on

postal vote

ഇലക്ഷൻ ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാർക്കും ഇനി ജനാധിപത്യ രീതിയിൽ വോട്ട് ചെയ്യാം. നിങ്ങൾ ആർക്ക് വോട്ട് ചെയ്തു ഇനി രണ്ടാമത് ഒരു വ്യക്തി അറിയില്ല. പോസ്റ്റൽ ബാലറ്റിൻ്റെ പേരിലുള്ള പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കുന്നു.

ഏപ്രിൽ 1, 2, 3 തീയതികളിൽ ഓരോ നിയോജക മണ്ഡലത്തിലും ഒരു പോളിംഗ് സ്റ്റേഷനിൽ ഫെസിലിറ്റേഷൻ സെൻ്റർ ക്രമീകരിച്ചിരിക്കുന്നു. ആയതിനാൽ പോളിംഗ് ഡ്യൂട്ടിയുള്ള മുഴുവൻ പേർക്കും അവരവരുടെ നിയോജക മണ്ഡലത്തിലെ ടി സെൻ്ററുകളിൽ പോയി വോട്ട് രേഖപ്പെടുത്താവുന്നതാണ്. അപേക്ഷ നേരത്തെ നൽകിയവർക്കും ഇനി നൽകാനുള്ളവർക്കും വോട്ട് ചെയ്യാവുന്നതാണ്.

പോസ്റ്റൽ ബാലറ്റ് ആർക്കും തന്നെ തപാലിൽ വരുന്നതല്ല. പകരം അതാത് അസംബ്ലി മണ്ഡലങ്ങളിൽ ഒരു പോസ്റ്റൽ വോട്ടിംഗ് സെൻ്റർ ആയി പ്രഖ്യാപിക്കുന്ന കേന്ദ്രം ഉണ്ടായിരിക്കുന്നതും ആയത് പോളിംഗ് തീയ്യതിക്ക് 3 ദിവസം മുമ്പായി (01.04.2021 മുതൽ 03.04.2021 വരെ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.00 മണിവരെ ആയിരിക്കും. വോട്ട് ചെയ്യാൻ പോകുന്നവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കേണ്ടതാണ്

ഇതിനകം വരണാധികാരികള്‍ക്ക് പോസ്റ്റല്‍ വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ അപേക്ഷകൾ വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാകും. അപേക്ഷിക്കാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉത്തരവുമായി എത്തി വോട്ടിംഗ് സെന്‍റെറുകളില്‍ നിന്നും ഫോറം 12 കൈപ്പറ്റി വോട്ട് ചെയ്യാം. ഈ സംവിധാനം അവധി ദിവസങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്താൻ നിർദ്ദേശം നൽകണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version