Connect with us

കേരളം

കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ പ്രതിരോധ വാക്‌സിന്‍ സൗജന്യമാക്കി; സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യും

Published

on

കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ വാക്‌സിന്‍ പദ്ധതിയുമായി സര്‍ക്കാര്‍. ന്യുമോണിയക്കെതിരായ പ്രതിരോധ വാക്‌സിനായ ന്യമോകോക്കല്‍ കോണ്‍ജുഗേറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ സ്വകാര്യ മേഖലയില്‍ മാത്രമാണ് വാക്‌സിന്‍ ലഭ്യമായിരുന്നത്.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ന്യുമോണിയ ബാധ മൂലമുള്ള മരണം തടയുന്നതിനാണ് ഇത്. വാക്‌സിന്‍ പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍തന്നെ സംസ്ഥാനത്തുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോസേജ്, വാക്‌സിന്‍ നല്‍കേണ്ട രീതി അടക്കമുള്ള പരിശീലനം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ചെറിയ കുട്ടികളില്‍ നാല് ഘട്ടങ്ങളിലായാകും വാക്‌സിന്‍ നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം.

2017ല്‍ അവതരിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിവരുന്ന പദ്ധതി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ അവതരിപ്പിക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുവഴി നിലവില്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന സാര്‍വത്രിക പ്രതിരോധ പദ്ധതിയുടെ ഭാഗമായുള്ള വാക്‌സിനുകളുടെ കൂടെ പുതിയൊരു വാക്‌സിന്‍ കൂടി അവതരിപ്പിക്കപ്പെടുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version