Connect with us

കേരളം

പാല ബൈപ്പാസിന് കെഎം മാണിയുടെ പേര് നല്കാൻ സർക്കാർ തീരുമാനം

Published

on

പാലാ ബൈപ്പാസിന് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. കെ എം മാണിയുടെ സ്വപ്നപദ്ധതിയായിരുന്നു പാലാ ബൈപ്പാസ്.

ഇതുസംബന്ധിച്ച് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി. കെ എം മാണി ആയിരുന്നു പാലാ ബൈപ്പാസിനു രൂപം നൽകിയത്. മാണിയുടെ പാലായിലെ വീടിനു മുന്നിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്.

ബൈപ്പാസിനു വേണ്ടി കെ എം മാണി സ്വന്തം വസ്തു സൗജന്യമായി വിട്ടുനൽകിയിരുന്നു. പാലാ പുലിയന്നൂർ ജങ്‌ഷൻ മുതൽ കിഴതടിയൂർ ജങ്‌ഷൻ വരെയുള്ള റോഡിനാണ് കെ എം മാണിയുടെ പേരു നൽകുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version