Connect with us

കേരളം

കേരളത്തിലെ വിദ്യാഭ്യാസ രംഗം മികവിന്റെ പാതയിലെന്ന് പി. രാജീവ്

കേരളത്തിലെ അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ മികവിന്റെ പാതയിലാണെന്ന് മന്ത്രി പി. രാജീവ്. തൃക്കാക്കര നഗരസഭയിൽ എട്ടാം വാർഡിൽ നിർമിച്ച 73-ാം നമ്പർ അങ്കണവാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാക് ഉൾപ്പെടെയുള്ളവയുടെ പട്ടികയിൽ മികച്ച റാങ്ക് നേടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അങ്കണവാടികൾ എല്ലാം സ്മാർട്ടാവുകയാണ്. വളരെ പരിമിതമായ സ്ഥലത്ത് 2300 സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായിട്ടാണ് അങ്കണവാടി കെട്ടിടം പണിപൂർത്തീകരിച്ചിരിക്കുന്നത്. കുട്ടികളുടെ അഭിരുചികൾ മനസിലാക്കി അവരുടെ വളർച്ചക്ക് സഹായകരമായ രീതിയിൽ പുതിയ കെട്ടിടം മാറണമെന്നും മന്ത്രി പറഞ്ഞു.അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സ്മിത സണ്ണി, കൗൺസിലർമാരായ അനിത ജയചന്ദ്രൻ, അബ്ദു ഷാന, തൃക്കാക്കര നഗരസഭ സെക്രട്ടറി (ഇൻ ചാർജ് ) ടി.കെ ഹരിദാസൻ, ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version