Connect with us

ദേശീയം

2020 ല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം നടന്നില്ല : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Published

on

16bd19af031850f4d5c6d0cf1e8b0666106b04da3b80273ccd6f877d6d573ea0

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യാപക നിയമനങ്ങള്‍ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍. എന്നാല്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 572 പുതിയ അധ്യാപക നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആകെ 40,662 അധ്യാപകരും ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 11,808 അധ്യാപകരുമാണ് നിലവിലുള്ളത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്ട്മെന്റുകള്‍/സംസ്ഥാന സര്‍ക്കാര്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ സ്ഥലം, സ്കൂള്‍ നിര്‍മാണത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സൗകര്യങ്ങള്‍ എന്നിവ ലഭിക്കുന്ന മുറയ്ക്ക് പ്രെപ്പോസലുകള്‍ വിളിച്ച്‌ മാത്രമേ നടപ്പാക്കുവെന്നും അദ്ദേഹം മറുപടി പറഞ്ഞു .

2014 മേയ് 31-നാണ് ( തമിഴ്നാട്ടിലൊഴികെ) രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഓരോ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയം സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version