Connect with us

ദേശീയം

‘നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്’; മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ പ്രവേശന പരീക്ഷ വരുന്നു

Untitled design 2021 07 30T214856.533

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദാനന്തര പഠനത്തിനും ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് ലഭിക്കുന്നതിനുമുള്ള പൊതു പ്രവേശന, യോഗ്യതാ പരീക്ഷയായ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് 2023ല്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 2023 പകുതിയോടെ പരീക്ഷ നടത്താനുള്ള ശ്രമമാണ് തുടരുന്നത്.

അടുത്ത വര്‍ഷം മോക്ക് പരീക്ഷ നടത്താന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗമാണ് നാഷണല്‍ എക്‌സിറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.വിദ്യാര്‍ഥികളുടെ ആശങ്ക ഒഴിവാക്കാന്‍ അടുത്തവര്‍ഷം മോക്ക് ടെസ്റ്റ് നടത്താന്‍ ആലോചിക്കുന്നതായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ യോഗത്തെ അറിയിച്ചു.

പിജി മെഡിക്കല്‍ പഠനത്തിനും ഡോക്ടറായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള ലൈസന്‍സിനുമാണ് പൊതു പ്രവേശന, യോഗ്യതാ പരീക്ഷയായ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് വിഭാവനം ചെയ്തത്. 2023 പകുതിയോടെ പരീക്ഷ നടത്തുമെന്ന് ഉറപ്പാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മുന്നോട്ടുപോകുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version