Connect with us

ദേശീയം

ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരുടെ നിയമനം: രാഷ്‌ട്രപതി ഉത്തരവിറക്കി

Published

on

രാജ്യത്തെ എട്ട് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നാല് ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാനുമുള്ള സുപ്രീംകോടതി ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച്‌ രാഷ്‌ട്രപതി ഉത്തരവിറക്കി.

ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍ (അലഹബാദ്), രഞ്ജിത് വി. മോറെ (മേഘാലയ), സതീഷ് ചന്ദ്ര ശര്‍മ്മ (തെലങ്കാന), പ്രകാശ് ശ്രീവാസ്തവ (കൊല്‍ക്കത്ത), ആര്‍.വി. മളീമഠ് (മദ്ധ്യപ്രദേശ്), റിതുരാജ് അശ്വതി (കര്‍ണാടക), അരവിന്ദ് കുമാര്‍ (ഗുജറാത്ത്), പ്രശാന്ത് കുമാര്‍ മിശ്ര (ആന്ധ്ര) എന്നിവരെയാണ് പുതിയ ചീഫ് ജസ്റ്റിസുമാരായി നിയമിച്ചത്.

ത്രിപുര ചീഫ് ജസ്റ്റിസ് എ.എ. ഖുറേഷിയെയും രാജസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയെയും പരസ്പരം മാറ്റി നിയമിച്ചു. ജസ്റ്റിസ് മുഹമ്മദ് റഫീക്കിനെ മദ്ധ്യപ്രദേശില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്കും ജസ്റ്റിസ് ബിശ്വനാഥ് സോമാഥറിനെ മേഘാലയയില്‍ നിന്ന് സിക്കിമിലേക്കും ജസ്റ്റിസ് എ.കെ. ഗോസ്വാമിയെ ആന്ധ്രയില്‍ നിന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version