Connect with us

കേരളം

ന്യൂമോണിയ‌്ക്കൊപ്പം ഉയർന്ന പ്രമേഹവും; കൊവിഡ് രോഗബാധിതനായ എം വി ജയരാജന്റെ നില ഗുരുതരം

Published

on

s

കൊവിഡ് രോഗബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം. ന്യൂമോണിയ‌്ക്കൊപ്പം ഉയർന്ന പ്രമേഹവുമുള‌ള അദ്ദേഹത്തെ വെന്റിലേ‌റ്ററിൽ പ്രവേശിപ്പിച്ചു.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജയരാജന് വിദഗ്‌ദ്ധ ചികിത്സ നൽകുന്നതിനായി തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിദഗ്‌ദ്ധസംഘം ഉടൻ പുറപ്പെടും. ഇതിനുമുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള‌ള പുതിയ വിദഗ്ദ്ധ സംഘവും ഉടൻ പരിയാരത്തെത്തും.

ഒരാഴ്‌ച മുൻപാണ് ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ചികിത്സ നടത്തുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രത്യേക ഡോക്‌ടർമാരും പരിയാരം മെഡിക്കൽ കോളേജിലെ ഡോക്‌‌ടർമാരുടെ സംഘവുമാണ് ഇപ്പോൾ ജയരാജനെ ചികിത്സിയ്‌ക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം6 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം6 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം6 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം6 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം7 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം7 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം1 week ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം1 week ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version