Connect with us

കേരളം

മുട്ടിൽ മരംമുറി കേസ്; കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കണം; ഹർജി കോടതി ഇന്ന് പരി​ഗണിക്കും

Published

on

Untitled design 2024 01 19T083718.932

മുട്ടിൽ മരംമുറി കേസിൽ കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കാൻ അനുമതി തേടിയുള്ള വനം വകുപ്പിന്റെ ​ഹർജി കോടതി ഇന്ന് പരി​ഗണിക്കും. സൗത്ത് വയനാട് ഡിഎഫ്ഒ നൽകിയ ഹർജി കൽപ്പറ്റ പ്രിസൻപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് പരി​ഗണിക്കുന്നത്. നിലവിൽ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് 104 മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്.

ദീർഘ നാളായി ഇങ്ങനെ കിടക്കുന്നതിനാൽ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലേലം ചെയ്യാൻ അനുമതി തേടിയത്. ജോസൂട്ടി അ​ഗസ്റ്റിൻ, റോജി അ​ഗസ്റ്റിൻ, ആന്റോ അ​ഗസ്റ്റിൻ എന്നിവരാണ് പ്രതികൾ. പ്രതിഭാ​ഗത്തിന്റെ വാദമാകും ഇന്ന് കോടതി കേൾക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version