Connect with us

ദേശീയം

കര്‍ഷകരുടെ സമരത്തിന് വീണ്ടും പിന്തുണ നല്‍കുന്ന പോസ്റ്റിട്ടു കുറിച്ച്‌ മുന്‍ പോണ്‍ താരം മിയ ഖലീഫ

Published

on

n252524670f66d2bfe2cc6f175350c05d3652fef64e9451fc1eb385f2fbb159d6d7e99a223

കര്‍ഷകരുടെ സമരത്തിന് വീണ്ടും പിന്തുണ നല്‍കുന്ന പോസ്റ്റിട്ടു കുറിച്ച്‌ മുന്‍ പോണ്‍ താരം മിയ ഖലീഫ. താരത്തിന്റെ ആദ്യ പോസ്റ്റിനെ വിമര്‍ശിച്ച്‌ ഒരു വിഭാഗം രംഗത്ത് എത്തിയപ്പോള്‍ അവരെ പരിഹസിച്ച്‌ താന്‍ കര്‍ഷകര്‍ക്ക് ഒപ്പമെന്ന് മിയ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള താരത്തിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് മിയ പറയുന്നു.

ആസ്വദിച്ച്‌ ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. ലോകമെങ്ങും വലിയ ആരാധക പിന്തുണയുള്ള താരം പങ്കുവയ്ക്കുന്ന വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.
ഇതോടെ രാജ്യാന്തര തലത്തില്‍ സജീവ ചര്‍ച്ചയായി കര്‍ഷക സമരം മാറുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം41 mins ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം2 hours ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 hours ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം6 hours ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം23 hours ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 day ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം2 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം2 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

കേരളം2 days ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

കേരളം2 days ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version