Connect with us

കേരളം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി ; അഡീഷണൽ ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി

Published

on

കേരള വനിതാ കമ്മിഷന് (13)

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയായി നിയമിച്ചു. ഇതിന് പുറമെ ആസൂത്രണ- സാമ്പത്തികകാര്യ വകുപ്പിൻ്റെ ചുമതലയും ശാരദാ മുരളീധരന് നൽകിയിട്ടുണ്ട്.

പുനീത് കുമാറിനെ ഭരണപരിഷ്കാര വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ശ്രീധന്യ സുരേഷിനെ രജിസ്ട്രേഷൻ ഐ ജിയായും മുഹമ്മദ് വൈ സഫറുളളയെ തദ്ദേശഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. മേഘശ്രീ ഡിആറിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു.

അർജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ശ്രീലക്ഷ്മി ആറിനെ ജിഎസ്ടി ജോയിൻ്റ് കമ്മീഷണർ, പി വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിലാണ് നിയമനം നൽകിയിരിക്കുന്നത്. വി ചെൽസാ സിനിയാണ് കൊച്ചി നഗരസഭയുടെ പുതിയ സെക്രട്ടറി. രാഹുൽ കൃഷ്ണ ശർമ്മയെ ഹൗസിങ്ങ്‌ കമ്മീഷണറായും ഡി ധർമ്മലശ്രീയെ ഭൂജല വകുപ്പ് ഡയറക്ടറായും നിയമിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version