Connect with us

കേരളം

ഇഷ്ടമുള്ള സീറ്റും പ്രചാരണത്തിന് പണവും വാഗ്ദാനം ചെയ്ത് ബിജെപി ഏജന്റ് സമീപിച്ചുവെന്ന് എം.എ. വാഹിദ്

Published

on

Untitled 2021 03 14T130559.695 300x169 1

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മണ്ഡലവും പണവും വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് കഴക്കൂട്ടം മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എംഎ വാഹിദ്. തിരുവനന്തപുരം ജില്ലയിലെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നായിരുന്നു വാഗ്ദാനം. മത്സരക്കാനുള്ള പണം എത്രവേണമെങ്കിലും നൽകാമെന്നും പറഞ്ഞെന്ന് എംഎ വാഹിദ് വെളിപ്പെടുത്തി. ബിജെപിക്ക് വേണ്ടി ഒരു ഏജന്റാണ് സമീപിച്ചതെന്നും ആളാരെന്ന് പറയില്ലെന്നും എംഎ വാഹിദ് പറഞ്ഞു.

ഇത്തവണ സീറ്റില്ലെന്ന് പറഞ്ഞാണ് സമീപിച്ചത്. തെക്കൻ കേരളത്തിൽ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ ആവശ്യമുണ്ട്. ബിജെപി ടിക്കറ്റിൽ മത്സരിക്കണം എന്ന് ആവശ്യപ്പെട്ടു. പലരേയും ഇത്തരത്തിൽ സമീപിച്ചതായി സൂചന കിട്ടയത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും എംഎ വാഹിദ് പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റാണ് സമീപിച്ചതെന്ന സൂചനയും വാഹിദ് നൽകുന്നുണ്ട്.

സീറ്റ് നൽകാതിരിക്കാനുള്ള മാനദണ്ഡങ്ങളിലൊന്നും വരുന്ന ആളല്ല. പ്രായം ആണ് പ്രശ്നമെങ്കിൽ തെരഞ്ഞെടുപ്പിൽ പുതു തലമുറ വരട്ടെ എന്ന പക്ഷക്കാരൻ തന്നെയാണെന്നും എംഎ വാഹിദ് വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version