Connect with us

ദേശീയം

ലക്ഷദ്വീപിലെ വികസനവും കൊവിഡ് പ്രതിരോധനവും വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

Published

on

WhatsApp Image 2021 05 31 at 7.42.16 PM

ലക്ഷദ്വീപിലെ വികസന കാര്യങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എട്ട് ദ്വീപുകളിലാണ് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചത്. വികസന പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ വിലയിരുത്തി അഡ്മിനിസ്ട്രേഷന് റിപ്പോർട്ട് നൽകണം.

ഓരോ ദ്വീപിലെയും ജനപ്രതിനിധികളുമായി ഉദ്യോഗസ്ഥർ സംസാരിച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്നില്ലെന്ന പരാതികൾക്കിടയെയാണ് അഡ്മിനിസ്ട്രേഷന്‍റെ പുതിയ നടപടി. അതേസമയം, കൊവിഡ് രൂക്ഷമായ ലക്ഷദ്വീപിൽ ലോക്ഡൗൺ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് നിവാസികളുടെ ആശങ്കകൾ പരിഹരിച്ചതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കുവെന്ന് കേന്ദ്രം ഉറപ്പ് നൽകി. അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ അറിയിച്ചു. മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നുവെന്നും കേന്ദ്രത്തിൻ്റെ നീക്കങ്ങൾക്കനുസരിച്ചാകും തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കുകയെന്നും എംപി വ്യക്തമാക്കി. കേരള നിയമസഭ പ്രമേയം പാസാക്കിയത് ലക്ഷദ്വീപുകാരുടെ ശുഭാപ്തി വിശ്വാസം കൂട്ടി എന്നും എംപി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം21 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം7 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version