Connect with us

കേരളം

കോഴിക്കോട് ജനവാസ മേഖലയില്‍ കാട്ടുപോത്ത്; നിരീക്ഷിച്ച് വനം വകുപ്പ്

IMG 20240304 WA0005

കോഴിക്കോട് കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നു വന്നതാണെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൂരാച്ചുണ്ട് അങ്ങാടിക്കു സമീപം ചാലിടമെന്ന സ്ഥലത്താണ് കാട്ടുപോത്തിന്റെ വിഹാരം. ഇന്നലെ വൈകീട്ടു തന്നെ കാട്ടുപോത്തിനെ പ്രദേശത്ത് കണ്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ഇതിനെ റോഡിലും കണ്ടു.

നാട്ടുകാര്‍ തിരച്ചിലിനിറങ്ങിയതോടെ സമീപത്തുള്ള ഒരു വീടിന്റെ വളപ്പിലാണ് പിന്നീടു കാട്ടുപോത്തിനെ കണ്ടെത്തിയത്. ആള്‍ താമസമില്ലാത്ത വീടാണിത്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഈ വീടിന്റെ ഗെയ്റ്റ് അടച്ചു.

നിലവില്‍ വീടിന്റെ പരിസരത്തു തന്നെ കാട്ടുപോത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കാട്ടിലേക്ക് തുരത്താനുള്ള വഴികളും അധികൃതര്‍ തേടുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version