Connect with us

കേരളം

കൊവിഡ് പ്രതിരോധം; ജില്ലകൾക്ക് അഞ്ചുകോടി വീതം അനുവദിച്ചു

Published

on

covid 3

സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിന് അഞ്ചുകോടി വീതം അനുവദിച്ചു. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ച് ഉത്തരവായത്. എല്ലാ ജില്ലകൾക്കും അഞ്ചുകോടി രൂപ വീതം അനുവദിച്ചതായി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

സംസ്ഥാനത്ത്​ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു​ത്തിയിട്ടുണ്ട്​. ഇതര സംസ്ഥാനങ്ങളി​ല്‍ നിന്ന്​ കേരളത്തിലെത്തുന്നവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി​. സംസ്ഥാനത്ത്​ എത്തുന്നതിന്​ 48 മണിക്കൂര്‍ മുമ്ബ്​ എടുത്ത പരിശോധന ഫലമാണ്​ വേണ്ടത്​.

എന്നാല്‍, സംസ്ഥാനത്ത്​ എത്തിയ ഉടനെയാണ്​ പരിശോധന നടത്തുന്നതെങ്കില്‍ ഫലം വരുന്നതു വരെ നിര്‍ബന്ധമായും ക്വാറന്‍റീനില്‍ ഇരിക്കണമെന്നും നിര്‍ദേശമുണ്ട്​. കോവിഡ്​ വാക്​സിന്‍ എടു​ത്തവര്‍ക്കും നിര്‍ദേശം ബാധകമാണ്​.

കോവിഡ്​ വ്യാപകമായ സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, മലയാളം സര്‍വകലാശാല, ​സംസ്​കൃത സര്‍വകലാശാല, സാ​ങ്കേതിക സര്‍വകലാശാല എന്നിവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version