Connect with us

കേരളം

ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി കൊച്ചി മെട്രോ; മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് യാത്ര സൗജന്യം

Published

on

lissy metro

കൊച്ചി മെട്രോയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. തീരുമാനം ഉടനുണ്ടാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അറിയിച്ചു. മെട്രോയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു

യാത്രക്കാരുടെയും മറ്റ് പൊതുജനങ്ങളുടെയും അഭിപ്രായമറിയാന്‍ കെ.എം.ആര്‍.എല്‍. നടത്തിയ സര്‍വേയില്‍ ഉയര്‍ന്ന ആവശ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 77 ശതമാനം ആളുകളുടെയും അഭിപ്രായം ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നു തന്നെയാണ്. ഈ ആവശ്യമാണ് പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്.

സര്‍വേയില്‍ 11,199 േപരാണ് പങ്കെടുത്തത്. ഇതില്‍ 63 ശതമാനം പേര്‍ മെട്രോ ഉപയോഗിക്കാത്തവരും 37 ശതമാനം മെട്രോ ഉപയോഗിക്കുന്നവരുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കും. ഇവര്‍ക്കൊപ്പമുള്ളയാള്‍ക്ക് പകുതി നിരക്ക് മതിയാകും.

ജല മെട്രോ ഡിസംബറില്‍ നീറ്റിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍വേയുടെ അടിസ്ഥാനത്തില്‍ കെ.എം.ആര്‍.എല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രത്യേക ചര്‍ച്ച നടത്തി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ആലോചിക്കുന്നതാണ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version