Connect with us

കേരളം

രാഷ്ട്രീയത്തിൽ മാത്രമല്ല പാട്ടിലും കില്ലാടി; ഫ്‌ളവേഴ്‌സ് വേദിയിലെ ശ്രീകുട്ടന്റെ പാട്ട് വീണ്ടും വൈറലാകുന്നു

New Project 13

കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങിൽ പരാജയപ്പെട്ട കെഎസ്‌യു പ്രവർത്തകനായ ശ്രീക്കുട്ടൻ പണ്ട് ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്തിരുന്ന ഇന്ത്യൻ മ്യൂസിക്ക് ലീഗിൽ ശ്രീക്കുട്ടൻ പാടിയ പാട്ടാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

ബാലനായിരുന്ന ശ്രീക്കുട്ടൻ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാട്ട് ശ്രദ്ധയിൽപ്പെട്ട ഫ്‌ളവേഴ്‌സ് സംഘം ഗായകനായുള്ള തെരച്ചിലിലായിരുന്നു. തെരച്ചിലിന്റെ ഭാഗമായി ഇന്ത്യൻ മ്യൂസിക്ക് ലീഗിന്റെ ഒരു എപ്പിസോഡിനവസാനം ശ്രീക്കുട്ടന്റെ പാട്ട് സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇത് കണ്ട ഒരു വ്യക്തിയാണ് ശ്രീക്കുട്ടനെ കുറിച്ചുള്ള വിവരങ്ങൾ ഫ്‌ളവേഴ്‌സിന് കൈമാറുന്നത്. അങ്ങനെ ഫ്‌ളവേഴ്‌സിന്റെ വേദിയിൽ പാടാനുള്ള അവസരം ശ്രീക്കുട്ടന് ലഭിക്കുകയായിരുന്നു. അന്ന് വേദിയിലെത്തി ജഡ്ജസിന്റേയും ലക്ഷകണക്കിന് പ്രേക്ഷകരുടേയും ഹൃദയത്തിൽ സ്ഥാനം നേടിയായിരുന്നു ശ്രീക്കുട്ടൻ തിരിച്ചുപോയത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version