Connect with us

കേരളം

കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ കെ.എം.ബഷീർ അനുസ്മരണം നടത്തി

Published

on

WhatsApp Image 2021 08 05 at 11.57.41 AM

കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ കെ.എം.ബഷീർ അനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ അനുസ്മരണ പ്രഭാഷണം നടത്തി

ഐ.എ.എസ് ഉദ്യോഗസ്ഥനും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനമിടിച്ചു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മാധ്യമ പ്രവർത്തകൻ കെ. എം.ബഷീറിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ സെക്രട്ടറിയേറ്റിനു മുമ്പിൽ സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സലീം മൂഴിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, വൈസ്പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള പറവൂർ, ട്രഷറർ ബൈജു പെരുവ, രക്ഷാധികാരി അജിത ജയ്ഷോർ എന്നിവർ സംസാരിച്ചു.

സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ബ്യുറോ ചീഫായിരുന്ന കെ.എം.ബഷീർ 2020 ആഗസ്റ്റ് :3 – നു പുലർച്ചെ വനിതാ സുഹൃത്തിനോടൊപ്പംശ്രീറാം വെങ്കിട്ടരാമൻ യാത്ര ചെയ്ത വാഹനമിടിച്ചാണ് മരണപ്പെട്ടത്.
ദൃക്സാക്ഷികൾ വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് പറയുമ്പോഴും ആ സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണ് എന്നുപോലും FIR ൽ വ്യക്തത വരുത്തുന്നതിൽ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടത് ദുരൂഹമാണെന്നും ചടങ്ങിൽ പങ്കെടുത്ത വർ ആക്ഷേപമുന്നയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version