Connect with us

കേരളം

കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസ്: പിടിയിലായ ആൾ സാമൂഹ്യവിരുദ്ധനെന്ന് സംശയം, ചോദ്യം ചെയ്യുന്നു

ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി മുൻപ് സാമൂഹ്യവിരുദ്ധ പ്രവർത്തികൾ നടത്തി പശ്ചാത്തലമുള്ളയാളെന്ന് വിവരം. പ്രതിക്ക് തീവ്രവാദ ബന്ധമോ, അത്തരം പ്രവർത്തികൾ നൽകിയതോ ആയി ഇതുവരെ വിവരമില്ല. എന്നാൽ നേരത്തെ സാമൂഹ്യദ്രോഹ പ്രവർത്തികൾ ചെയ്ത പശ്ചാത്തലം പ്രതിക്കുണ്ട്. ഇന്നലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവെച്ചത് ഇയാളാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീയിട്ട ഇയാളെ ഇന്നലെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ട്രാക്കിന് സമീപം കണ്ടതായി സാക്ഷിമൊഴികളുണ്ട്. ഇതിന്റെ അടിലസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെയാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ബോഗിയിൽ നടത്തിയ പരിശോധനയിൽ ആരോ കടന്നിരുന്നുവെന്ന് വ്യക്തമായിരുന്നു. പ്രതി ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകൾ ഇട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളം3 hours ago

സംസ്ഥാനത്തെ ഇന്നത്തെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം5 hours ago

ദുരന്തനിവാരണത്തിന് റവന്യു ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം: റവന്യു മന്ത്രി

കേരളം5 hours ago

പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളം7 hours ago

തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി

കേരളം14 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം15 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം16 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം18 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം1 day ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version