Connect with us

കേരളം

മന്ത്രി ജലീലിനെ കസ്റ്റംസും ഇ.ഡിയും വീണ്ടും ചോദ്യം ചെയ്യും ; നിര്‍ണായക തെളിവുമായി അന്വേഷണ ഏജന്‍സികള്‍

Published

on

kt

മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസും ഇഡിയും വീണ്ടും ചോദ്യംചെയ്യും. നേരത്തെ ചോദ്യംചെയ്യലിനിടെ ജലീല്‍ നല്‍കിയ വിശദീകരണത്തില്‍ പല വിവരങ്ങളും തെറ്റാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യാനുള്ള നീക്കം. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രി നല്‍കിയ വിവരങ്ങളിലും വൈരുധ്യമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മന്ത്രിയെ ചോദ്യംചെയ്തപ്പോള്‍ നല്‍കിയ വിവരങ്ങള്‍ പലതും തെറ്റാണെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

സ്വപ്നയുമായും യുഎഇ കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ആശയവിനിമയം ഗണ്‍മാന്റെ ഫോണ്‍ വഴിയാണ് നടത്തിയതെന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണില്‍ വിവിധ സിംകാര്‍ഡുകള്‍ ഉപയോഗിച്ച് മന്ത്രി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്.മന്ത്രിയുടെ ഔദ്യോഗിക ഫോണിനുപുറമേ അനൗദ്യോഗിക കാര്യങ്ങള്‍ക്ക് ഗണ്‍മാന്റെ ഫോണായിരുന്നു മന്ത്രി ഉപയോഗിച്ചത്.

ഗണ്‍മാന്റെ ഫോണുകള്‍ വഴിവിട്ട പല ഇടപാടുകള്‍ക്കും മന്ത്രി ഉപയോഗിച്ചിട്ടുണ്ടെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version