Connect with us

ദേശീയം

ദേശീയമനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും

Published

on

30 4

ജ​സ്റ്റീ​സ് അ​രു​ൺ കു​മാ​ർ മി​ശ്ര ഇ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കും. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് എ​ച്ച്.​എ​ൽ. ദ​ത്തു​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഹ​രി​വ​ന്ദ്, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ഈ ​സ്ഥാ​ന​ത്തേ​ക്ക് സു​പ്രീം കോ​ട​തി​യി​ൽ നി​ന്നും വി​ര​മി​ച്ച മി​ശ്ര​യു​ടെ പേ​ര് ശുപാ​ർ​ശ ചെ​യ്ത​ത്. അ​രു​ണ്‍ മി​ശ്ര​യു​ടെ നി​യ​മ​ന​ത്തി​ൽ വി​യോ​ജി​ച്ച് സ​മി​തി അം​ഗ​വും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​രു​ടെ പേ​രു​ക​ളാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന​ത്. ജ​മ്മു കശ്മീ​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന മ​ഹേ​ഷ് മി​ത്ത​ൽ കു​മാ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മു​ൻ ഡ​യ​റ​ക്ട​ർ രാ​ജീ​വ് ജ​യി​ൻ എ​ന്നി​വ​രെ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം19 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം7 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version